Update Body
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആസൂത്രണ വിഭാഗത്തിന്റെ സാങ്കേതിക സഹായത്തോടെ വർക്കല മുനിസിപ്പാലിറ്റിക്കായി തയ്യാറാക്കിയ വർക്കല മാസ്റ്റർ പ്ലാൻ 2041 ന്റെ കരട് അന്തിമരൂപം നൽകുകയും പ്രസിദ്ധീകരണത്തിന് തയ്യാറാകുകയും ചെയ്തിട്ടുണ്ട്. 2016 ലെ കേരള ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് ആക്ടിലെ വ്യവസ്ഥകൾ അനുസരിച്ച്, മാസ്റ്റർ പ്ലാൻ രേഖകൾ പ്രസിദ്ധീകരിക്കുന്നു .
കാണുവാൻ വേണ്ടി മുകളിൽ കാണുന്ന വർക്കല മാസ്റ്റർ പ്ലാൻ 2041 ൽ ക്ലിക്ക് ചെയ്യുക .
Varkala secyvarkala2@gmail.com 0471-2603115