ബ്രഹ്മാവില്‍ നിന്നുണ്ടായ ശാപത്തില്‍ നിന്നും ദേവഗണങ്ങള്‍ക്ക് മോക്ഷം നേടിക്കൊടുക്കുന്നതിനായി പൂജാകര്‍മ്മം നടത്തുന്നതിന് ഉചിതമായൊരു സ്ഥലം കണ്ടുപിടിക്കാന്‍ നാരദമഹര്‍ഷി തന്റെ വല്ക്കലം ഊരിയെറിഞ്ഞു. അത് ചെന്ന് പതിച്ച സ്ഥലം മോക്ഷപൂജ നടത്തുന്നതിന് തെരഞ്ഞെടുത്തു. അങ്ങനെ നാരദന്റെ വല്ക്കലം പതിച്ച നാട് ആണ് വര്‍ക്കല എന്നു വിളിക്കപ്പെട്ടത് എന്നും, പാപനാശകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ തെരഞ്ഞെടുത്ത സ്ഥലമാണ് പാപനാശം കടല്‍ത്തീരമെന്നും ഒരു ഐതിഹ്യം പ്രചാരത്തിലുണ്ട്.
Place
secyvarkala2@gmail.com
0471-2603115
ബന്ധപ്പെടുക
Place
0471-2603115
secyvarkala2@gmail.com
വെബ്സൈറ്റ് അവസാനമായി അപ്ഡേറ്റ് ചെയ്തത് 08-Jun-2026 11:50:17
വര്‍ക്കല നഗരസഭ
,
എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്